രാധയുടെ ആത്മ രോദനങ്ങളില്‍
ലാസ്യ നടന ചാരുതയുണ്ടോ ..?
മീരയുടെ ആത്മാലാപനങ്ങളില്‍
ഭക്തിയുടെ ഉത്തുംഗശൃംഗങ്ങളുണ്ടോ?
രാധാമീരമാരുടെ പ്രണയഭക്തിയില്‍
കണ്ണനിലേക്കെത്തും മോക്ഷപ്രാപ്തിയുമുണ്ടോ ?
എങ്കില്‍ മാത്രം രാധാമീരമാര്‍ ഒന്നാവട്ടെ ..!
കണ്ണന്റെ വിരിമാറില്‍ അലിഞ്ഞില്ലാതാവട്ടെ ! — feeling blessed.
No comments:
Post a Comment