സ്ത്രീയെ .. നിന്നെ ഓര്‍ത്തു ലജ്ജിക്കുന്നു ... എന്തിനു നാലുകൊല്ലം വളര്‍ത്തിയ കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടി നീ .. കാമുകനൊപ്പം ജീവിക്കാനാ പാവം കുഞ്ഞിന്‍ ഹത്യ വേണമായിരുന്നോ ??? അനാഥശാലകളിലല്ലെങ്കില്‍ പോലും വഴിയോരം കളഞ്ഞിട്ടു പോയിരുന്നെങ്കില്‍ ആരേലും വളര്‍ത്തി വലുതാക്കുമായിരുന്നില്ലേ ? നീയോ അമ്മ ... ആ വാക്കു പോലും ലജ്ജിക്കും നിന്‍ ക്രൂരത കണ്ടു സമൂഹ മനസാക്ഷി ഉണരട്ടെ !
ഇന്നത്തെ വാര്‍ത്ത ... (30-10-2013)
നാല് വയസ്സുകാരിയെ അമ്മയും, കാമുകനും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടിയിട്ട് കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി കൊടുത്തു . — feeling annoyed.
No comments:
Post a Comment