സന്ദേശം
എന്റെ പ്രിയന് ,നീ പറത്തി വിട്ട സന്ദേശം കിട്ടി . മേഘത്തോടോ , കാറ്റിനോടോപറഞ്ഞു വിടുമെന്ന് കരുതി . പക്ഷെ , സന്തോഷം .... വാക്കുകളാക്കി ,കൊരുത്ത മാല പോലെ എന്റെ മുന്നിൽ നിന്റെ സന്ദേശം .
" കാത്തിരിക്കുമല്ലോ " എന്ന് മാത്രം
" തീർച്ചയായും "
തിരിച്ചു പറത്തുന്നു .... കാത്തിരിക്കും ഒരു മറുപടിക്കായി
No comments:
Post a Comment