ഈഡിപ്പസ്
-------------------------- ------
പിതൃ ഘാതകൻ മാതൃ വരണൻ
എന്ന ശാപം മാറാൻ കൊല്ലാൻ വിധിക്കപ്പെട്ടവൻ
ദത്തു പുത്രനാകാൻ നിയോഗിക്കപ്പെട്ടവൻ
ദത്തുപുത്രനെന്നറിഞ്ഞപ്പോൾ രാജ്യം ത്യജിച്ചവൻ
അലച്ചിലിനൊടുവിൽ സ്ത്രീമുഖവും സിംഹ ശരീരവുമുള്ള
വിചിത്രജീവിയുടെ ഒരൊറ്റ ചോദ്യത്തിനുത്തരം കൊടുത്തവൻ
പ്രഭാതത്തിൽ നാലുകാലും ഉച്ചയ്ക്ക് രണ്ടുകാലും
സായാഹ്നത്തിൽ മൂന്നു കാലും ആർക്കെന്ന
ചോദ്യത്തിനുത്തരം"മനുഷ്യൻ " എന്ന്
പറഞ്ഞവരെ പരാജയപ്പെടുത്തിയവൻ..
മാതാവിനെ വരണമാല്യം ചാര്‍ത്തിയവന്‍
പിതാവിനെ ആളറിയാതെ കൊന്നവന്‍
തിരസ്കരിക്കപ്പെട്ട രാജ്യം നേടിയെടുത്തവന്‍
സ്വജീവിതം ലോകര്‍ക്ക് മുന്നില്‍ ദുരന്തമാക്കിയവന്‍
"ഈഡിപ്പസ് ദുരന്തം" എന്ന പഴഞ്ചൊല്ലില്‍
സ്വന്തം പേരനശ്വരമാക്കിയവന്‍, "ഈഡിപ്പസ് "
--------------------------

No comments:
Post a Comment