വന്യത
പ്രണയമാം പൂവില്‍ ഉന്മത്തരായ്നാം ചുണ്ടുകള്‍ ചേര്‍ക്കുമ്പോഴും ഉടല്‍നിഴലുകളകംചുവരില്‍ പിണരുമിണനാഗങ്ങളെ പോല്‍ ചിത്രം വരയ്ക്കുംബോഴും ..
സീല്‍ക്കാരമടങ്ങിയോരവര്‍
തന്‍ വിയര്‍പ്പുകള്‍ പെയ്തു നിറയും
കാവിലെപടര്‍പ്പുകളില്‍ മഞ്ഞള്‍കലപോല്‍..
പ്രണയമിപ്പോഴുമെന്നില്‍ വന്യമായ്
സര്‍പ്പക്കാവിലെ പോല്‍ മുടിയഴിച്ചാടുന്നു
No comments:
Post a Comment