ഒരു പ്രണയ ലേഖനം എഴുതാമോ എന്ന് ചോദിച്ചവള്‍ ...
എന്റെ പ്രണയ ചിന്തകള്‍ നിനകന്യമാവില്ലേ എന്ന് ഞാനും ,
ഇല്ലാ ...നിന്റെയും എന്റെയും പ്രണയമൊന്നല്ലേ എന്നവള്‍... ...
അതെനികത്ര പിടിത്തം കിട്ടാഞ്ഞിട്ടാണ് എഴുതാമെന്ന് വച്ചത് ,
ഞാനെഴുതി .... എന്റെ പ്രാണ പ്രിയനേ എന്ന് തുടങ്ങും വരികളാല്‍ ,
പതിനാലു വരി തീര്‍തെഴുതിയിട്ടും മതി വരാതെ അന്ത്യത്തില്‍ ,
ഒരു ചുംബനം കൂടി വച്ചു ഞാനും കൂടെ ഒരു പൂവും .വരച്ചു ...
മൂന്നാം ദിന മൊതുകത്തില്‍ എന്റെ പ്രിയന്‍ എനികായി വച്ചോരാ
കടലാസ് കവര്‍ തുറന്ന നേരം ഞെട്ടുവാന്‍ പോലുമാകാതെ ,
എന്നെ തിരിച്ചറിഞ്ഞു ഞാനെന്റെ വരികള്‍ തന്നെ വായിച്ചുവല്ലോ ...
ഒന്ന് മാത്രം മാറി ... പ്രാണപ്രിയനെ എന്നതിന്‍ പകരം പ്രിയേ ...
മനസ്സിലാവതൊന്നു മാത്രം ചതിച്ചത് അവളോ. അതോ അവനോ ,
അതോ വെറും വിഡ്ഢിയായ ഞാന്‍ മാത്രമോ ....?

No comments:
Post a Comment