Saturday, 2 March 2013

thampuraatti


കാര്‍മേഘങ്ങള്‍ കരിച്ചുണക്കി കണ്മഷി തീര്‍ക്കാന്‍ കൊതിച്ചു .
നക്ഷത്രങ്ങള്‍ അടിച്ചു വാരി പെറുക്കി കാല്ചിലങ്കകള്‍ പണിയുവാന്‍ മോഹിച്ചു .
മഴവില്ല് കൊണ്ട് നിറപ്പകിട്ടുള്ള പാവാട തുന്നാന്‍ ഞാന്‍ ആശിച്ചു ....
പൂര്‍ണ ചന്ദ്രന്റെ നിലാ വെളിച്ചം മുഖത്ത് ചാര്‍ത്തുവാന്‍ ആര്‍ത്തി പൂണ്ടു ഞാന്‍ ...!
 — 

No comments:

Post a Comment