ഒരു തീരം..... സ്നേഹം മാത്രം കാണാന്‍ കഴിയുന്ന ഒരു തുരുത്ത് .... അവിടെയാണെന്റെ സ്വപ്ന ഗൃഹം ...! ഒരു ജന്മത്തില്‍ ഞാന്‍ നേടിയ സ്നെഹമെല്ലാം എടുത്തു ഞാന്‍ അവിടെ ഒരു പൂമരം തീര്‍ത്തു .. അതിലെ ഓരോ പൂക്കളും എന്റെ കൂട്ടുകാര്‍ ആയിരുന്നു ... ഞാന്‍ സ്നേഹിക്കുന്നവര്‍.... .... ,, എന്നെ സ്നേഹിക്കുന്നവര്‍ ....ഇതാണെന്റെ നേട്ടം ... എന്റെ സ്വര്‍ഗം ...!
oru theeram...sneham mathram kanaan kazhiyunna oru thuruthu ....avideyanente swapna gruham ...oru janmathil njan nediya snehamellam eduthu njan avide oru poomaram theerthu. athile oro pookalum ente koottukar ayirunnu... njan snehikkunnavar , enne snehikkunnavar...ithanente nettam ,,,, ente swargam —
oru theeram...sneham mathram kanaan kazhiyunna oru thuruthu ....avideyanente swapna gruham ...oru janmathil njan nediya snehamellam eduthu njan avide oru poomaram theerthu. athile oro pookalum ente koottukar ayirunnu... njan snehikkunnavar , enne snehikkunnavar...ithanente
No comments:
Post a Comment