നീ എനിക്ക് തന്നത് ചുവന്ന റോസാപ്പൂ ...
പറഞ്ഞതോ നിന്റെ ഹൃദയമാണതെന്ന് ..!
നിറയെ മുള്ളുകള്‍ ഉണ്ടായിട്ടും ,
ചോര വാര്‍ന്നിട്ടും , വേദനിച്ചിട്ടും ,
ഞാനത് വാടാതെ സൂക്ഷിച്ചു ,
എന്‍ രക്ത തുള്ളികളാല്‍ .....!
നിന്റെ വാക്കുകള്‍ തരും മുറിവുകള്‍
ഞാന്‍ സഹിച്ചല്ലോ ,പിന്നെയോ , ഈ വേദന ..!
നിന്റെ മൌനം എന്നെ ഇഞ്ചിഞ്ചായി നുറുക്കുമ്പോഴും
നിന്റെ സ്നേഹം സ്വാര്‍ത്ഥമായി തടവിലാകുമ്പോഴും ,
ഞാന്‍ സ്വാതന്ത്ര്യം കൊതിച്ചതെയില്ല ....!
നിന്നില്‍ ജീവിക്കാനും ... നിന്നില്‍ അലിയാനും
നിന്റേതു മാത്രമാകാനും കൊതിച്ച ഞാന്‍..... ..!
ഒടുവില്‍ അവസാന രക്തവും നിനക്കായ്
എന്നിട്ടാ ചോദ്യവും ബാക്കി ...
ഇതാണോ ഞാന്‍ കൊതിച്ച സ്നേഹം ? "

No comments:
Post a Comment