എന്തിനോ ....... ?
------------------------
ഒരു കുടുംബ കോടതിക്ക് മുന്നില്‍ വച്ചാണ് ഞാന്‍ അവളെ കണ്ടു മുട്ടിയത് .... അവളും എന്നെപോലെ , അവിടെ , പ്രാക്ടീസ് ചെയ്യുകയായിരുന്നു. ... കണ്ടപ്പോഴേ ,, എനിക്കിതു വരെ തോന്നാത്ത ഒരു .... പറഞ്ഞറിയിക്കാ നാവാത്ത എന്തോ ഒരു ആകര്‍ഷണം അവളില്‍ തോന്നിയിരുന്നു... പക്ഷെ , മനപൂര്‍വം , ഞാന്‍ അത് മനസിലേക് കടത്തി വിടാതെ നോകി... പിന്നെ , കാണുംപോളൊക്കെ ഒരു പുഞ്ചിരി നല്‍കി ഞങ്ങള്‍ പരസ്പരം കടന്നു പോയി ... കമ്മീഷന് മുന്പില്‍ അവളുടെ വാദങ്ങള്‍ കേട്ടിരികുവാനും ഇടയ്ക് കഴിഞ്ഞിരുന്നു.... ! വളരെ പ്രസക്തമായ അവളുടെ വാദമുഖങ്ങള്‍ .... പലപ്പോഴും .... തെല്ലൊരു ഇഷ്ടത്തോടെ ഞാന്‍ ആസ്വദിച്ചിരുന്നു.....!
പക്ഷെ, ഒരികലും ഞാന്‍ പ്രതീഷിക്കാത്ത ഒരു സംഭവം ....ഇന്ന് നടന്നു ... ഇന്നവള്‍ വാദിച്ചത് അവള്‍ക് വേണ്ടി തന്നെയായിരുന്നു..... ഒരു പിങ്ക് ഫ്രോക്കണിഞ്ഞ സുന്ദരികുട്ടി ...നാല് വയസ്സുള്ള അവളുടെ മകള്‍ ....! ഞാന്‍ വന്നു മൂന്നു മാസമായിട്ടും അവളുടെ മാര്യേജ് കഴിഞ്ഞതാണെന്നു എനിക്ക് മനസിലായതെയില്ല... അവളുടെ പോസിറ്റീവ് ഊര്‍ജമുള്ള വ്യക്തിത്വം കണ്ടാലും,,,,,, ഒരു ശിഥില ദാമ്പത്യത്തിന്റെ ഇരയാണവള്‍ എന്നും തോന്നില്ല . കണ്ടാല്‍ , വളരെ മാന്യനായ ഒരാളാണ് അവളുടെ ഭര്‍ത്താവ് ... പക്ഷെ, അയാളില്‍ ഒരു അസ്വസ്ഥത പ്രകടമായിരുന്നു ..... ഇതിലേക് , വലിച്ചിഴക്കപെട്ടതിന്റെ ഒരു പിടച്ചിലുണ്ടായിരുന്നു അയാളില്‍ ..... പക്ഷെ , അവളുടെ മുഖത്ത് അസാധാരണമായ ,, ഒരു ഭാവമായിരുന്നു.
എന്നെ കണ്ടപ്പോള്‍ ഒന്ന് ചിരിച്ചെന്നു വരുത്തി അവള്‍ ,,, ആ ചിരിക്കിടയിലും ,, അവളുടെ മുഖത്ത് നിന്ന് ആ അസാധാരണത്വം വിട്ടു പോയില്ല ... അതെന്നില്‍ വീണ്ടും അത്ഭുതം നിറച്ചു...
കുട്ടിയെ മുന്നില്‍ വരുത്താതെ നോക്കാന്‍ അവള്‍ ശ്രമികുന്നുണ്ടായിരുന്നു .... പക്ഷെ , ഇത്തവണ ,, അവളുടെ വാദമുഖങ്ങള്‍ക്കതിനു സാധിച്ചില്ല .... ആ പെണ്‍കുട്ടിയുടെ കണ്ണുകളില്‍ . പേടിച്ചരണ്ട ഒരു മുയല്കുഞ്ഞിന്റെ ഭാവമായിരുന്നു . എല്ലാം കഴിഞ്ഞപ് പോള്‍ ... ആ കുട്ടിയെ അവള്‍ കാറില്‍ കയറ്റി വിട്ടു .... പിന്നെ തിരിച്ചു വരുന്ന അവളില്‍ ഞാന്‍ കണ്ടത് അവളുടെ ആ പ്രസരിപ്പാര്‍ന്ന മുഖമായിരുന്നു ...... അന്ന് , ആദ്യമായ് ... അവളെന്നെ നോക്കി ..... ആ നോട്ടത്തില്‍ എല്ലാം ഉണ്ടായിരുന്നു.... ഉള്ളില്‍ ഒരു പിടച്ചില്‍... ........ എന്നിലും !

No comments:
Post a Comment