Saturday 2 March 2013

srumgaara shivan


എന്‍ പ്രിയ സഖീ ...നിനകായി ഞാന്‍ ..
അര്‍ദ്ധനാരീശ്വര സങ്കല്‍പം തീര്‍ത്തു...
മമ പ്രാണ വല്ലഭേ ...ശ്രുംഗാര പ്രിയേ ,
ശിവശക്തിയായ്‌ വാണരുളീടുക നീ ....
 

No comments:

Post a Comment