Tuesday 19 March 2013

thathwamassi

Photo: ഒരു ചോദ്യം .... എന്നോട് എന്റെ സുഹൃത്ത്‌ ......
" കൃഷ്ണനെ സ്നേഹിക്കുന്ന രാധ , എങ്ങിനെ അഘോര ശിവനെ കുറിച്ച് കവിത എഴുതുന്നു ?.."
    
 കൃഷ്ണനും , ക്രിസ്തുവും , നബിയും .... ഈശ്വരന്റെ പ്രതിരൂപങ്ങൾ നാം കാണുന്ന എന്തും നമ്മുടെ ഉള്ളിൽ തന്നെ ആണ് ..... !  ആത്യന്തികമായി എല്ലാം ഒന്ന് തന്നെ !  വെള്ളം...  ഏതു ഭാഷയിൽ പറഞ്ഞാലും  , ഏതു  മതക്കാർ പറഞ്ഞാലും , ഏതു രാജ്യക്കാർ പറഞ്ഞാലും,  ഉപയോഗം ഒന്ന് തന്നെ !  
പല പേരുകൾ .... വെള്ളം , തണ്ണി , നീരു , പാനി , മായി , വാട്ടർ ..... !  എല്ലാം തന്നെ,  ദാഹം ശമിപ്പിക്കുന്ന ഒരേ വസ്തു ....   ജീവജലം ! 
ഇനി ഇതിനു വേറെയും രൂപങ്ങളുണ്ട്... ജ്യൂസ്‌ ... കൊക്ക കോള ... കരിക്ക് ... അങ്ങിനെ പല കൂട്ടങ്ങൾ .... എങ്കിലും ഇതും ദാഹം ശമിപ്പിക്കുന്നു ...!

 ഓരോരുത്തർക്കും  ദാഹം ശമിപ്പിക്കാൻ  ഇതിൽപെടുന്ന  പല രൂപങ്ങൾ  ഉപയോഗിക്കുന്നു അവരവരുടെ ഇഷ്ടത്തിന് ... യുക്തിക്ക് തോന്നുന്നത് !  
അതുപോലെ ഈശ്വരനെയും പല പേരുകൾ   ഇട്ടു വിളിച്ചാലും എല്ലാം ഒരു ശക്തി തന്നെ ....!
                     നന്ദി ..... നമസ്ക്കാരം ....!

ഒരു ചോദ്യം .... എന്നോട് എന്റെ സുഹൃത്ത്‌ ......

No comments:

Post a Comment