എന്റെ കുമ്പളങ്ങ
------------------------------
കുമ്പളമേ .. കുമ്പളമേ...,
എന്റെ സൗഹൃദമാം
പച്ചക്കറി തോട്ടത്തിലെ
പ്രണയമാം കുമ്പളമേ ..,
കാലത്തും വൈകിട്ടും
നിന്റെ സ്നേഹമാം
നീരൂറ്റി കുടിച്ചല്ലോ
ഞാനെന്റെ അഹങ്കാരമാം
കൊഴുപ്പുകൾ ഉരുക്കുന്നത് .
നീ തന്നെയാണെന്റെ
ആരോഗ്യത്തിന്നാധാരവും..
ഉണർവിൻ രഹസ്യവും ..
എന്റെ സിരകളിൽ പടരും
ലഹരിയും , സൌന്ദര്യവും ..!
ഓരോ തവണയും നിൻ
സ്നേഹ നീരൂറ്റിയെടുത്തിട്ടോരോ
വിത്തും ഞാൻ വീണ്ടും പാകും
അങ്ങിനെ നിൻ പ്രണയം വീണ്ടും
മുളക്കും പൂക്കും കായ്ക്കും ..!
എന്നുമെനിക്കോരോ കുമ്പളമായി
നിന്റെ പ്രണയം പിറന്നു
കൊണ്ടിരിക്കും പുതുമയോടെ ...
എന്റെ കുമ്പളമേ കുമ്പളമേ ...
നീയെന്നുമേന്റെതല്ലേ ....?!!
------------------------------
കുമ്പളമേ .. കുമ്പളമേ...,
എന്റെ സൗഹൃദമാം
പച്ചക്കറി തോട്ടത്തിലെ
പ്രണയമാം കുമ്പളമേ ..,
കാലത്തും വൈകിട്ടും
നിന്റെ സ്നേഹമാം
നീരൂറ്റി കുടിച്ചല്ലോ
ഞാനെന്റെ അഹങ്കാരമാം
കൊഴുപ്പുകൾ ഉരുക്കുന്നത് .
നീ തന്നെയാണെന്റെ
ആരോഗ്യത്തിന്നാധാരവും..
ഉണർവിൻ രഹസ്യവും ..
എന്റെ സിരകളിൽ പടരും
ലഹരിയും , സൌന്ദര്യവും ..!
ഓരോ തവണയും നിൻ
സ്നേഹ നീരൂറ്റിയെടുത്തിട്ടോരോ
വിത്തും ഞാൻ വീണ്ടും പാകും
അങ്ങിനെ നിൻ പ്രണയം വീണ്ടും
മുളക്കും പൂക്കും കായ്ക്കും ..!
എന്നുമെനിക്കോരോ കുമ്പളമായി
നിന്റെ പ്രണയം പിറന്നു
കൊണ്ടിരിക്കും പുതുമയോടെ ...
എന്റെ കുമ്പളമേ കുമ്പളമേ ...
നീയെന്നുമേന്റെതല്ലേ ....?!!
No comments:
Post a Comment