നീ കാണുന്നുണ്ടോ..?
നീ കേൾക്കുന്നുണ്ടോ..?
നീ അറിയുന്നുണ്ടോ ..?
എന്നെ കാണുക !
എന്നെ കേൾക്കുക !
എന്നെ അറിയുക !
എന്തെന്നാൽ ...,
സുന്ദരമായ ഒരു
സ്നേഹത്തിനു
അനിവാര്യമാണിതെല്ലാം !
അകലങ്ങളിലെങ്കിലും..,
കാണുവാനും
കേൾക്കുവാനും
അറിയുവാനും
കഴിയുന്നുവെങ്കിൽ
അതാണ് സ്നേഹം !
അടുത്തിരുന്നാലും
കാണുവാനും
കേൾക്കുവാനും
അറിയുവാനും
കഴിയണമെന്നില്ല !
കാണാതെയും ,
പറയാതെയും
അറിയാതെയും
സ്നേഹിക്കാനാകുമെങ്കിൽ
അതാണ് വിശുദ്ധ സ്നേഹം !
നീ കേൾക്കുന്നുണ്ടോ..?
നീ അറിയുന്നുണ്ടോ ..?
എന്നെ കാണുക !
എന്നെ കേൾക്കുക !
എന്നെ അറിയുക !
എന്തെന്നാൽ ...,
സുന്ദരമായ ഒരു
സ്നേഹത്തിനു
അനിവാര്യമാണിതെല്ലാം !
അകലങ്ങളിലെങ്കിലും..,
കാണുവാനും
കേൾക്കുവാനും
അറിയുവാനും
കഴിയുന്നുവെങ്കിൽ
അതാണ് സ്നേഹം !
അടുത്തിരുന്നാലും
കാണുവാനും
കേൾക്കുവാനും
അറിയുവാനും
കഴിയണമെന്നില്ല !
കാണാതെയും ,
പറയാതെയും
അറിയാതെയും
സ്നേഹിക്കാനാകുമെങ്കിൽ
അതാണ് വിശുദ്ധ സ്നേഹം !
No comments:
Post a Comment