ഏതോ തീരത്ത് നിന്നു എന്നിലൂടെ
നിന്നിലേക്ക് ഒരു യാത്ര .
പ്രണയത്തിൻ യാത്ര
സൌഹൃദത്തിൻ യാത്ര
സ്നേഹത്തിൻ യാത്ര
നൊമ്പരങ്ങൾ പകർന്നും
സുഖത്തിൽ സന്തോഷിച്ചും
ദുഃഖങ്ങൾ പങ്കിട്ടെടുത്തും
ആത്മാവുകൾ കണ്ടറിഞ്ഞും
നീലരാവുകളെ സ്വപ്നം കണ്ടും
എന്നിൽ നിന്നു നിന്നിലേക്ക്
ഒരു യാത്ര സ്വപ്ന സുന്ദര യാത്ര
No comments:
Post a Comment