Sunday, 8 September 2013

ഓണനാളിലേക്ക് ...

പൂവിളികള്‍ ഉയരുന്നു ...!
വീണ്ടുമാ ബാല്യം മടക്കി 
കിട്ടുമെന്കിലെന്നു വെറുതെ 
ആശിച്ചു പോകുന്നു ഞാന്‍ ..!
സ്വപ്നത്തിലെങ്കിലും ഒരു മാത്ര
എന്നിലേക്കു തിരികെ വരുമോ ..?
ഇറുക്കാനൊക്കാതെ കടം കൊണ്ട
ആ തുമ്പപ്പൂക്കള്‍ നിനക്ക് തിരിച്ചു
തരാന്‍ കൂട്ടുകാരാ ...?

No comments:

Post a Comment