കുയിൽ പാട്ട്
---------------------
കുയിലേ.., കുയിലേ..,
നിനക്കൊരു കൂട്
വേണ്ടാലോ..?
വാനിൽ പാറി നടക്കും
കുയിലേ നിനക്കൊരു
കൂട് വേണ്ടാലോ ..?
കൂകിപ്പാടും കുയിലേ
നിനക്കൊരു കൂട്
വേണ്ടാലോ ..?
ഇണയെ കൂകി വിളിക്കും
കുയിലേ നിനക്കൊരു
കൂട് വേണ്ടാലോ ..?
കാക്കക്കൂട്ടിൽ മുട്ടയിടും
കുയിലേ നിനക്കൊരു കൂട്
വേണ്ടാലോ ..?
കാകൻ കൊത്തിപ്പറത്തും
കുയിലേ നിനക്കൊരു
കൂട് വേണ്ടാലോ..?
പാറിപ്പറക്കും കുയിലേ
നിനക്കൊരു കൂട്
വേണ്ടാലോ..?
---------------------
കുയിലേ.., കുയിലേ..,
നിനക്കൊരു കൂട്
വേണ്ടാലോ..?
വാനിൽ പാറി നടക്കും
കുയിലേ നിനക്കൊരു
കൂട് വേണ്ടാലോ ..?
കൂകിപ്പാടും കുയിലേ
നിനക്കൊരു കൂട്
വേണ്ടാലോ ..?
ഇണയെ കൂകി വിളിക്കും
കുയിലേ നിനക്കൊരു
കൂട് വേണ്ടാലോ ..?
കാക്കക്കൂട്ടിൽ മുട്ടയിടും
കുയിലേ നിനക്കൊരു കൂട്
വേണ്ടാലോ ..?
കാകൻ കൊത്തിപ്പറത്തും
കുയിലേ നിനക്കൊരു
കൂട് വേണ്ടാലോ..?
പാറിപ്പറക്കും കുയിലേ
നിനക്കൊരു കൂട്
വേണ്ടാലോ..?
No comments:
Post a Comment