Sunday, 22 September 2013
ഇഷ്ടം
ഇടം നെഞ്ചിലിഷ്ടത്തിന്റെ
തുയില്‍ പാട്ടുണര്‍ന്നിട്ടും
പുറം കണ്ണിലൊളിപ്പിച്ചും
അകക്കണ്ണടപ്പിച്ചും എന്നില്‍
നിന്നെ ആരോരുമറിയാതെ
ചേര്‍ത്തണച്ചിട്ടും മതി വരും
കാലമൊക്കുന്നില്ലല്ലോ
യെന്റെ പ്രേമസ്വരൂപനാം കണ്ണാ ....!?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment