Friday 6 September 2013

കാവല്‍ക്കാര്‍



ഇനി നിനക്കു കാവൽ ആത്മാവു ഉറങ്ങും വരെ
ഇനി നിനക്കു കാവൽ സ്വപ്‌നങ്ങൾ ഉറങ്ങും വരെ
ഇനി നിനക്കു കാവൽ ഈ വിഴുപ്പു മാറ്റും വരെ
ഇനി നിനക്കു കാവൽ നിന്റെ ചേതനകൾ ഉണരും വരെ
ഇനി നിനക്കു കാവൽ അക്ഷരക്കൂട്ടായ്മകൾ നിറയും വരെ 
ഇനി നിനക്കു കാവൽ നീ എന്റെ കാവലാളായി മാറും വരെ
ഇനി നിനക്കു കാവൽ ഞാനുറങ്ങും വരെ വിഴുപ്പു മാറും വരെ
ഇനി നിനക്ക് കാവല്‍ ഒരു യാത്ര ഞാന്‍ തുടരും വരെ ...!

No comments:

Post a Comment