Sunday, 22 September 2013

ഒരു കനവ്‌ഒരു നിദ്രയിൽ നിന്നാണ്
ഞാൻ നിന്നെ കനവിൽ
കാണുവാൻ തുടങ്ങിയത് .
അതേ നിദ്രയിൽ നിന്നെ
മറക്കുവാനും ശ്രമിച്ചു .
ഇനി ഉണരാത്ത ഒരു നിദ്ര 
പുൽകുവാൻ കൊതിച്ചു .
അപ്പോഴേക്കും നിദ്രയും
എന്നിൽ നിന്നകന്നു .
ഇപ്പോൾ ഉണർവിലും നീ
കനവു പോലെ കൂടെയുണ്ട് ...!
 

No comments:

Post a Comment