Sunday 22 September 2013

ഇഷ്ടം

ഇടം നെഞ്ചിലിഷ്ടത്തിന്റെ 
തുയില്‍ പാട്ടുണര്‍ന്നിട്ടും 
പുറം കണ്ണിലൊളിപ്പിച്ചും
അകക്കണ്ണടപ്പിച്ചും എന്നില്‍ 
നിന്നെ ആരോരുമറിയാതെ 
ചേര്‍ത്തണച്ചിട്ടും മതി വരും 
കാലമൊക്കുന്നില്ലല്ലോ
യെന്റെ പ്രേമസ്വരൂപനാം കണ്ണാ ....!?

No comments:

Post a Comment