Friday 6 September 2013

എന്താല്ലേ....?


എന്താ ല്ലേ ....?
പ്രണയ നിരാസം
കൊണ്ട്
ഒരാള്‍ക്ക്
ഒരാളോടുള്ള
സ്നേഹം
ഇല്ലാണ്ടാവോ ?

പിന്നെന്തിനാ ...
നിരസിച്ച
പ്രണയം
കണ്ടു
പുറം തിരിഞ്ഞു
ഒരു സ്നേഹവും
ബാക്കി വയ്കാതെ
നടന്നു മറയുന്നത്
അകലങ്ങളിലേക്ക് ,...!!!

No comments:

Post a Comment