Friday, 6 September 2013

ഒരു ഓര്‍മ്മച്ചെപ്പ്

ഏറെ നാൾ കാത്തിരുന്ന ദിനങ്ങൾ
ഇന്നലെകളിലേക്ക് മാഞ്ഞുവെങ്കിലും
സുഖദമാമോർമ്മകളായി, നീറിപ്പടരും
നൊമ്പരങ്ങളായി അവ എന്നിൽ പടർന്നുപോയ്
പ്രിയമുള്ളതെന്തോ തേടും കുട്ടിയെ പോൽ 
ഞാനിപ്പോഴും ആ വേദികളിൽ ചുറ്റുന്നു
ഇനി ഇത് പോലൊരു വേദിയുണ്ടാകുമോ ?
ഇതിലും നല്ല കൂട്ടായ്മ ഉണ്ടാകുമോ ?
ഒരു പക്ഷെ , ആദ്യത്തേതിനു മധുരം കൂടുമെന്നോ ?

No comments:

Post a Comment